12 February, 2016 02:24:19 PM
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ ജൂറി രൂപീകരിച്ചുു
                        തിരുവനന്തപുരം : 2015-ലെ
 സംസ്ഥാന ചലച്ചിത്ര  അവാര്‍ഡ് നിര്‍ണ്ണയ ജൂറി രൂപീകരിച്ച്  സര്‍ക്കാര്‍ 
ഉത്തരവായി.  മോഹനന്‍ ചെയര്‍മാനായ സിനിമാ വിഭാഗം ജൂറിയില്‍  ജോര്‍ജ് കിത്തു,
     എ. എല്‍ വിജയ്, സുലക്ഷണ, ശരത്. ബി. ആര്‍ പ്രസാദ്, വേണുഗോപാല്‍, 
പ്രേംചന്ദ്,    ഡോ. സോമന്‍ എന്നിവര്‍ അംഗങ്ങളാണ്.  രചനാ വിഭാഗം ജൂറിയില്‍  
എസ് ജയചന്ദ്രന്‍ നായരാണ് ചെയര്‍മാന്‍, രാജീവ് ഗോപാലകൃഷ്ണന്‍, പവിത്രന്‍ 
എന്നിവര്‍ അംഗങ്ങളാണ്.  രണ്ട് ജൂറിയിലും സി. ആര്‍  രാജ്‌മോഹന്‍ ആണ് 
മെമ്പര്‍ സെക്രട്ടറി.
                    
                    
                                
                                        



