18 June, 2017 11:30:35 PM


ച​ര​ക്കു​സേ​വ​ന നി​കു​തി: ലോ​ട്ട​റി​യു​ടെ നി​ര​ക്കി​ൽ ധാ​ര​ണ​യാ​യി



ദില്ലി: ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ൽ ലോ​ട്ട​റി​യു​ടെ നി​ര​ക്കി​ൽ ധാ​ര​ണ​യാ​യി. സ​ർ​ക്കാ​ർ ലോ​ട്ട​റി​ക​ൾ​ക്ക് 18 ശ​ത​മാ​നം നി​കു​തി​യും സ്വ​കാ​ര്യ ലോ​ട്ട​റി​ക​ൾ​ക്ക് 28 ശ​ത​മാ​നം നി​കു​തി​യും ചു​മ​ത്താ​ൻ ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ലോ​ട്ട​റി​ക​ൾ​ക്ക് 28 ശ​ത​മാ​നം വേ​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട്. വ്യാ​പാ​രി​ക​ൾ​ക്കു റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ഓ​ഗ​സ്റ്റ് വ​രെ സ​മ​യം അ​നു​വ​ദി​ക്കാ​നും ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കൗ​ണ്‍​സി​ലി​ന്‍റെ അ​ടു​ത്ത​യോ​ഗം 30ന് ​ചേ​രും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K