28 September, 2026 10:13:29 AM


സ്വർണവില കൂപ്പുകുത്തുന്നു: ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിടിവ് തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് കുറഞ്ഞത്. 1,10,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് കുറഞ്ഞത്. 13,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925