12 September, 2016 12:38:35 PM
സെന്‍സെക്സ് 500 പോയന്‍റ് ഉള്‍പ്പെടെ ഓഹരി വിപണികളില്‍ കനത്ത നഷ്ടം
മുംബൈ: ഓഹരി വിപണികളില്‍ കനത്ത നഷ്ടം. സെന്‍സെക്സ് 500 പോയന്‍റും നിഫ്റ്റി 160 പോയന്‍റും നഷ്ടം നേരിട്ടു. സെന്‍സെക്സ് 28,300നും നിഫ്റ്റി 8,720നും അടുത്താണ് വ്യാപാരം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചനയാണ് വിപണിയെ തളര്‍ത്തിയത്.