05 September, 2023 05:30:30 PM
കുവൈറ്റിൽ മലയാളി യുവതി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ
കുവൈറ്റ്: ചെങ്ങന്നൂർ സ്വദേശി കുവൈറ്റിൽ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പൊടിയാടി സ്വദേശിനി ഷീബ റെജിയെയാണ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്തിരുന്ന ഷീബ അബ്ബാസിയയിൽ കുടുംബ സമേതം താമസിച്ച വരികയായിരുന്നു .