24 May, 2022 11:06:30 AM
കേരളത്തില്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളിലെ ഇന്നത്തെ ഇന്ധനവില അറിയാം
കൊച്ചി: കേന്ദ്ര സർക്കാർ റോഡ് സെസ്സ് കുറച്ചതിനെ തുടർന്നു കേരളത്തില്‍ ഇന്ധനവിലയില്‍ ഇടിവ്. ജില്ലാ ആസ്ഥാനങ്ങളിലെ ഇന്നത്തെ ഇന്ധനവില അറിയാം.
കാസർകോട്
പെട്രോൾ: 106.77 രൂപ
ഡീസൽ: 95.66 രൂപ
കണ്ണൂർ
പെട്രോൾ: 105.82
ഡീസൽ: 94.77
വയനാട്
പെട്രോൾ: 106.80
ഡീസൽ: 95.62
കോഴിക്കോട്
പെട്രോൾ: 105.87
ഡീസൽ: 94.82
മലപ്പുറം
പെട്രോൾ: 106.35
ഡീസൽ: 95.27
പാലക്കാട്
പെട്രോൾ: 106.85
ഡീസൽ: 95.72
തൃശൂർ
പെട്രോൾ: 106.21
ഡീസൽ: 95.11
എറണാകുളം
പെട്രോൾ: 105.57
ഡീസൽ: 94.51
ഇടുക്കി
പെട്രോൾ: 106.80
ഡീസൽ: 95.60
കോട്ടയം
പെട്രോൾ: 106.07
ഡീസൽ: 94.98
ആലപ്പുഴ
പെട്രോൾ: 106.04
ഡീസൽ: 94.95
പത്തനംതിട്ട
പെട്രോൾ: 106.66
ഡീസൽ: 95.53
കൊല്ലം
പെട്രോൾ: 106.99
ഡീസൽ: 95.85
തിരുവനന്തപുരം
പെട്രോൾ: 107.69
ഡീസൽ: 96.51