08 October, 2021 05:22:56 PM
കോട്ടയം ജില്ലയിൽ 906 പേർക്ക് കോവിഡ്; 894 പേർക്കുംരോഗം സമ്പർക്കം മുഖേന
കോട്ടയം: ജില്ലയിൽ 906 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 894 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 913 പേർ രോഗമുക്തരായി. 5322 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 401 പുരുഷൻമാരും 398 സ്ത്രീകളും 107കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 202 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4039 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 307683 പേർ കോവിഡ് ബാധിതരായി. 301115 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 42405 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-70
എരുമേലി-37
ഏറ്റുമാനൂർ-34
കരൂർ-33
വെള്ളൂർ-29
മീനച്ചിൽ-26
പാമ്പാടി, മുണ്ടക്കയം-23
രാമപുരം-22
അകലക്കുന്നം, ചങ്ങനാശേരി-21
വൈക്കം-20
ഉഴവൂർ-19
മണിമല-18
കങ്ങഴ, ചിറക്കടവ്-17
അതിരമ്പുഴ, പാലാ, കൂട്ടിക്കൽ-16
പാറത്തോട്, ഭരണങ്ങാനം, വാകത്താനം-15
മാടപ്പള്ളി, കാഞ്ഞിരപ്പള്ളി, നീണ്ടൂർ-14
തിടനാട്, എലിക്കുളം, തൃക്കൊടിത്താനം-13
പുതുപ്പള്ളി, കുമരകം, വിജയപുരം, മുത്തോലി-12
ആർപ്പൂക്കര-11
മുളക്കുളം, തിരുവാർപ്പ്, മേലുകാവ്, പായിപ്പാട്-10
കുറിച്ചി, മണർകാട്, മറവന്തുരുത്ത്, വാഴപ്പള്ളി-9
വാഴൂർ, അയ്മനം, കുറവിലങ്ങാട്-8
കടുത്തുരുത്തി, പൂഞ്ഞാർ തെക്കേക്കര, തലയോലപ്പറമ്പ്, പനച്ചിക്കാട്, കോരുത്തോട്, കറുകച്ചാൽ-7
അയർക്കുന്നം, കടനാട്, നെടുംകുന്നം, മീനടം, പള്ളിക്കത്തോട്-6
പൂഞ്ഞാർ, വെള്ളാവൂർ, ഞീഴൂർ, ടി.വി പുരം, കടപ്ലാമറ്റം, തലപ്പലം, തലയാഴം-5
ഉദയാപുരം, കൂരോപ്പട, തീക്കോയി, വെളിയന്നൂർ-4
മരങ്ങാട്ടുപിള്ളി, കല്ലറ, ചെമ്പ്-3
കാണക്കാരി, ഈരാറ്റുപേട്ട, മാഞ്ഞൂർ, കൊഴുവനാൽ-2
കിടങ്ങൂർ, തലനാട്, മൂന്നിലവ്-1