11 June, 2026 06:50:56 PM


തിരുവനന്തപുരത്തും ഷിഗെല്ല; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്തും ഷിഗെല്ല. 3 വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചു. കുട്ടികൾ അപകടനില തരണം ചെയ്‌തു. പുത്തൻതോപ്പ് , ചാക്ക , തോന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്ന ഉഉളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923