26 September, 2021 06:01:23 PM


കോട്ടയം ജില്ലയിൽ 1486 പേർക്ക് കോവിഡ്; 1407 പേർക്ക് രോഗമുക്തി



കോട്ടയം: ജില്ലയിൽ 1486 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1473 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. 1407 പേർ രോഗമുക്തരായി. പുതുതായി 6945 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 
രോഗം ബാധിച്ചവരിൽ 603 പുരുഷൻമാരും 681 സ്ത്രീകളും 202 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 284 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവിൽ 6821 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 297235 പേർ കോവിഡ് ബാധിതരായി. 287199 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 55719 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -132
കാഞ്ഞിരപ്പള്ളി - 77
എരുമേലി- 73
പാമ്പാടി - 46
തലയോലപ്പറമ്പ്-36
ഉഴവൂർ - 33
മുണ്ടക്കയം - 32
ചങ്ങനാശേരി, കടപ്ലാമറ്റം - 30
ഏറ്റുമാനൂർ - 29
തൃക്കൊടിത്താനം, മണർകാട്, പനച്ചിക്കാട്, മീനടം - 28
കടുത്തുരുത്തി - 27
വാകത്താനം, അയർക്കുന്നം, കുറിച്ചി -26
മരങ്ങാട്ടുപിള്ളി, കറുകച്ചാൽ -25
ചിറക്കടവ്, മാഞ്ഞൂർ - 24
വിജയപുരം, കരൂർ - 23
അതിരമ്പുഴ, നീണ്ടൂർ-21
മാടപ്പള്ളി, മുത്തോലി, പാറത്തോട് - 19
വെച്ചൂർ, വൈക്കം, കങ്ങഴ, പൂഞ്ഞാർ തെക്കേക്കര - 18
വാഴപ്പള്ളി, അയ്മനം, പുതുപ്പള്ളി, ആർപ്പൂക്കര - 17
വെള്ളാവൂർ, വെള്ളൂർ, ഈരാറ്റുപേട്ട - 16
കുമരകം, വാഴൂർ, അകലക്കുന്നം -15
കല്ലറ, തിടനാട്, പള്ളിക്കത്തോട്, തലയാഴം, മണിമല - 14
കാണക്കാരി - 12
തിരുവാർപ്പ് -11
മുളക്കുളം, ഭരണങ്ങാനം, പായിപ്പാട്, കോരുത്തോട്  - 10
മേലുകാവ്, മറവന്തുരുത്ത്, കൂരോപ്പട, ഉദയനാപുരം-9
ഞീഴൂർ, വെളിയന്നൂർ, കിടങ്ങൂർ -8
കൂട്ടിക്കൽ, മീനച്ചിൽ, നെടുംകുന്നം, കുറവിലങ്ങാട്, ടി.വി പുരം, തലപ്പലം - 7
എലിക്കുളം, തീക്കോയി- 6
പൂഞ്ഞാർ, പാലാ, രാമപുരം -5
ചെമ്പ് - 4
കടനാട്, മൂന്നിലവ് - 3
കൊഴുവനാൽ - 2
തലനാട്- 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K