04 June, 2016 09:01:14 PM
വാണിജ്യ നികുതി വാര്‍ഷിക റിട്ടേണ്‍ ; അവസാന തീയതി നീട്ടി
തിരുവനന്തപുരം : വാണിജ്യ നികുതി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂലായ് 31 വരെ നീട്ടി. റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന തീയതി മെയ് 31 ന് അവസാനിച്ചിരുന്നു.
വ്യാപാരികളുടെയും വിവിധ വ്യാപാരി-വ്യാവസായി സംഘടനകളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് 2015-16 വര്‍ഷത്തെ സംസ്ഥാന മൂല്യാധിഷ്ഠിത നികുതി നിയമപ്രകാരമുളള വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുളള തീയതി നീട്ടിയത്.