11 February, 2021 02:51:20 PM
അസ്ട്രസെനക-ഓക്‌സ്‌ഫഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. ഇത് 65 വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പാനല്‍ അഭിപ്രായപെടുന്നത്. ജനിതകമാറ്റം വന്ന കോവിഡിന് ഫലപ്രദമാകില്ല എന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ഇതിന്റെ ഉപയോഗം നിര്‍ത്തിവെച്ചിരുന്നു