05 October, 2020 06:24:54 PM
കോട്ടയം ജില്ലയില്‍ പുതിയ 354 കോവിഡ് രോഗികള്‍; 348 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
കോട്ടയം: ജില്ലയില്‍ 354 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 347 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ മൂന്നു പേര്‍ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി. പുതിയതായി 3935 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 398 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4933 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12648 പേര്‍ രോഗബാധിതരായി. 7697 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20184 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്
ആര്‍പ്പൂക്കര-71
കോട്ടയം-55
പനച്ചിക്കാട്-15
തലയോലപ്പറമ്പ്-14
വിജയപുരം-11
എരുമേലി-10
ചങ്ങനാശേരി,മണര്‍കാട്-9 വീതം
ഏറ്റുമാനൂര്‍ -8
കരൂര്‍, തിരുവാര്‍പ്പ്, വാഴപ്പള്ളി-7വീതം
മറവന്തുരുത്ത്, പാമ്പാടി, തൃക്കൊടിത്താനം, ഉദയനാപുരം-6
വീതം
കാഞ്ഞിരപ്പള്ളി, കുമരകം, പാലാ, വൈക്കം-5 വീതം
അയര്‍ക്കുന്നം, ചെമ്പ് , കാണക്കാരി, കുറിച്ചി, മാടപ്പള്ളി, ടിവി
പുരം, വെച്ചൂര്‍ -4 വീതം
അയ്മനം, ചിറക്കടവ്, എലിക്കുളം, കൂരോപ്പട, കോരുത്തോട്,
കൊഴുവനാല്‍, പൂഞ്ഞാര്‍-3 വീതം
ഈരാറ്റുപേട്ട, കല്ലറ, പായിപ്പാട്, പുതുപ്പള്ളി, തിടനാട്-2 വീതം
അതിരമ്പുഴ, ഭരണങ്ങാനം, കടനാട്, കടുത്തുരുത്തി, കുറവിലങ്ങാട്, മണിമല, മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി, മീനടം, മേലുകാവ്, മുളക്കുളം, മുത്തോലി, നെടുംകുന്നം, ഞീഴൂര്‍, പാറത്തോട്, തലപ്പലം, തലയാഴം-1 വീതം