04 June, 2020 11:09:36 AM


അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ജോ ​ബൈ​ഡ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി



വാ​ഷിം​ഗ്ട​ണ്‍: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി ജോ ​ബൈ​ഡ​നെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ചൊ​ഴാ​ഴ്ച ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന പ്രൈ​മ​റി​ക​ളി​ൽ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ബൈ​ഡ​ന്‍റെ സാ​ധ്യ​ത​യേ​റി​യ​ത്. 


പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ 1,991 പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ​യാ​ണ് ആ​വ​ശ്യം. ചൊ​വാ​ഴ്ച​ത്തെ പ്രൈ​മ​റി വി​ജ​യ​ത്തോ​ടെ ബൈ​ഡ​ന് 1,922 പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ​യാ​യി. അ​ടു​ത്ത​യാ​ഴ്ച വി​ർ​ജീ​നി​യ, ജോ​ർ​ജി​യ പ്രൈ​മ​റി​ക​ൾ​കൂ​ടി ന​ട​ക്കു​ന്നു​ണ്ട്. ഇ​തു​കൂ​ടി വി​ജ​യി​ച്ചാ​ൽ ബൈ​ഡ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​കും. ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ​നി​ന്ന് ബേ​ണി സാ​ൻ​ഡേ​ഴ്സ് പി·ാ​റി​യി​രു​ന്നു. ഇ​തും ബൈ​ഡ​ന് അ​നു​കൂ​ല ഘ​ട​ക​മാ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K