12 May, 2020 01:54:39 PM
സ്വകാര്യ ക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും പൂർണമായി തുറക്കാൻ അനുവദിക്കണമെന്നും കേന്ദ്രം
ദില്ലി: ആരോഗ്യപ്രവർത്തകരുടെ സംസ്ഥാനാന്തര യാത്രകൾക്കു തടസംവരുത്തരുതെന്നും സ്വകാര്യ ക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും പൂർണമായി തുറക്കാൻ അനുവദിക്കണമെന്നും കേന്ദ്രം.
സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തരസെക്രട്ടറി ഇതു സംബന്ധിച്ചു കത്തെഴുതി.
ഡോക്ടർമാരും പാരാമെഡിക്സും അടക്കം ആരോഗ്യപ്രവർത്തകരുടെ സഞ്ചാരത്തിനു ചില സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിർദേശം. സ്വകാര്യ ക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും ലാബുകളും മുഴുവൻ ജീവനക്കാരോടുകൂടി തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്നും കത്തിൽ നിർദേശിച്ചു