06 May, 2020 10:08:35 AM


രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തി​ലേ​ക്ക്; മരണം 1,694 ആയി

​ദില്ലി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തി​ലേ​ക്ക്. 49,391 കോ​വി​ഡ് രോ​ഗ ബാ​ധി​ത​രാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 2,958 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1,694 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 126 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. 
അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം 617 ആ​യി. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,525 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 34 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 
മും​ബൈ​യി​ല്‍ മാ​ത്രം 9,758 കോ​വി​ഡ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 26 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. ധാ​രാ​വി​യി​ല്‍ മാ​ത്രം 665 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 20 പേ​രാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്. 49,391 കോ​വി​ഡ് രോ​ഗ ബാ​ധി​ത​രാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 2,958 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1,694 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 126 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. 


അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം 617 ആ​യി. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,525 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 34 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 
മും​ബൈ​യി​ല്‍ മാ​ത്രം 9,758 കോ​വി​ഡ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 26 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. ധാ​രാ​വി​യി​ല്‍ മാ​ത്രം 665 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 20 പേ​രാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K