24 April, 2020 09:52:02 AM


ഇന്ത്യയിൽ കോവിഡ് മ​ര​ണ​സം​ഖ്യ 718 ആ​യി; 23,077 രോഗബാധിതർ; 24 മണിക്കൂറിനിടെ മരിച്ചവർ 37

ദില്ലി: രാ​ജ്യ​ത്ത് ദി​നം​പ്ര​തി കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,684 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 23,077 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 37 പേ​രാ​ണ്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 718 ആ​യി ഉ​യ​ർ​ന്നു. 4,749 പേർ ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി.


കേ​ര​ള​ത്തി​ലും ഇ​ന്ന് രാ​വി​ലെ ഒ​രു കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. കു​ട്ടി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും വ​ള​ർ​ച്ച​ക്കു​റ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K