12 February, 2020 08:28:28 AM


ഫീസടച്ചില്ല: സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ളെ ജി​മ്മി​ൽ പൂ​ട്ടി​യി​ട്ടു; അന്വേഷണം ആരംഭിച്ചു



ദു​ബാ​യ്: ഫീ​സ​ട​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ളെ ജി​മ്മി​ൽ പൂ​ട്ടി​യി​ട്ട​താ​യി പ​രാ​തി. ദു​ബാ​യി​ലെ അ​ൽ ഖ​സൈ​സി​ലെ സ്കൂളിലാണ് സം​ഭ​വം. സ്കൂ​ൾ മാ​നേ​ജ്​മെ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ക്ഷി​താ​ക്ക​ൾ എ​ത്തു​ന്ന​തു​വ​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പൂ​ട്ടി​യി​ട്ട​ത്.


വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഹ്യൂ​മ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​രോ​പ​ണം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K