30 January, 2020 01:03:04 PM


ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ചു; ആ​ദ്യം വിസ്തരിക്കുക ഇരയെ



കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സം​ഭ​വം ന​ട​ന്ന് ര​ണ്ട് വ​ർ​ഷ​വും 11 മാ​സ​വും പി​ന്നി​ടു​ന്പോ​ഴാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​ത്. വി​ചാ​ര​ണ​യ്ക്കാ​യി ന​ടി​യും ദി​ലീ​പ​ട​ക്ക​മു​ള്ള എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി​യി​ലെ​ത്തി. ആ​ദ്യ ദി​വ​സം ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ വി​സ്താ​ര​മാ​യി​രി​ക്കും ന​ട​ക്കു​ക. ഇ​ത് ഏ​ക​ദേ​ശം നാ​ലു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ര​ഹ​സ്യ വി​ചാ​ര​ണ​യാ​യ​തി​നാ​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ട് 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K