05 September, 2019 06:40:39 AM
ബഹാമസില്‍ വന്‍ നാശം വിതച്ച് ഡോറിയന്‍; അറ്റ്ലാന്റിക്കില്‍ വീശിയടിച്ച കാറ്റില്‍ മരണം 20 കവിഞ്ഞു
മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റ വരെ വേഗത്തിലാണെന്നാണ് ഡോറിയൻ വീശിയടിച്ചതെന്നാണ് കാലാവസ്ഥ വിഭാഗം വ്യക്തമാക്കിയത്. കാറ്റ് വീശിയടിക്കുമെന്ന റിപ്പോർട്ടിനേത്തുടർന്ന് ഫ്ലോറിഡയില്‍ നിന്നും നോര്‍ത്ത് കാരോലീനയില്‍നിന്നും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചിരുന്ന