24 January, 2019 10:24:23 AM
ഫ്ലോറിഡയില്‍ വെടിവെപ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ്
ഫ്ലോറിഡ : യുഎസിലെ ഫ്ലോറിഡ നഗരത്തിലെ ഒരു ബാങ്കില്‍ ബുധനാഴ്ചയുണ്ടായ വെടിവയ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. വെടിവയ്പ് നടത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സെഫെന്‍ സേവര്‍ എന്ന യുവാവാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. സെബ്രിംഗിലെ സണ്‍ ട്രസ്റ്റ് ബാങ്കിലാണ് ഇയാള്‍ വെടിവയ്പ് നടത്തിയത്.