08 January, 2019 07:59:26 PM


ഗീത ഗോപിനാഥ് രാജ്യാന്തര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ചുമതലയേറ്റു



ദില്ലി: ഗീത ഗോപിനാഥ് രാജ്യാന്തര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ചുമതലയേറ്റു. നിലവില്‍ ഹാര്‍വഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രൊഫസറാണ്. ആര്‍ബിഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീത ഗോപിനാഥ്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഗീത ഗോപിനാഥിനെ ചീഫ് ഇക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K