11 August, 2017 11:19:19 PM
ശനി മുതൽ നാല് ദിവസം ബാങ്ക് അവധി; എ ടി എമ്മുകളും കാലിയാവും
കൊച്ചി: ആഗസ്റ്റ് 12 മുതല്‍ തുടര്‍ച്ചയായി നാല് ദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി. ആഗസ്റ്റ് 12-രണ്ടാം ശനിയും 13-ഞായര്‍ ഞായറും 14 തിങ്കളാഴ്ച ജന്‍മാഷ്ടമിയും 15 ചൊവ്വാഴ്ച സ്വാതന്ത്ര്യദിനവുമാണ്. ഇതിന് പുറമെ നാലു ദിവസത്തേക്ക് എടിഎമ്മുകളില്‍ പണം കുറവായിരിക്കും. എടിഎമ്മുകളിലെ ക്യാഷ് ലോഡിങ് മിക്ക ബാങ്കുകളും സ്വകാര്യവത്കരിച്ചെങ്കിലും എടിഎമ്മുകളില്‍ പണത്തിന് കുറവ് അനുഭവപ്പെടുമെന്നാണ് സൂചന.