16 December, 2016 04:09:09 PM


ഷംന കാസിം വിവാഹിതയാകുന്നു



കണ്ണൂര്‍: നടി ഷംന കാസിം വിവാഹിതയാകുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്ന് നടി പറഞ്ഞു. ഫേസ്ബുക്കിലൂടെ പലതവണ കേട്ട കല്യാണവാര്‍ത്ത പോലെയല്ല ഇത് സത്യമാണെന്നും നടി പ്രമുഖ മാധ്യമത്തിവു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നോര്‍ത്ത് ഇന്ത്യന്‍ പയ്യനാണ് വരന്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K