22 July, 2024 05:35:36 PM


സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പി ബി നൂഹ് ചുമതലയേറ്റു



കൊച്ചി: സപ്ലൈകോ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പി ബി നൂഹ് ചുമതലയേറ്റു. ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.  ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ,  പത്തനംതിട്ട ജില്ലാ കലക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2012 ബാച്ച് ഐ എ എസ്  ഉദ്യോഗസ്ഥനായ പി ബി നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K