14 June, 2024 07:56:26 PM


വിഴിഞ്ഞം സ്റ്റേഷനിലെ എസ് ഐ കോട്ടയത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ



കോട്ടയം: വിഴിഞ്ഞം സ്റ്റേഷനിലെ എസ് ഐ കോട്ടയത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കഞ്ഞിക്കുഴി  പീടിയേക്കൽ ജോർജ് കുരുവിളയെയാണ് ഇന്ന് വൈകിട്ട് 5 മണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജ് കുരുവിളക്ക്  കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K