09 June, 2024 09:28:39 PM


സുരേഷ് ഗോപി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ഇംഗ്ലിഷിലും ദൈവനാമത്തിലും



ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലിഷിൽ‍ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് അദ്ദേഹം സ്ഥാനമേറ്റത്. കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭ അംഗമാണ് സുരേഷ് ഗോപി. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K