01 June, 2024 07:57:03 AM


മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയരുന്നു: ജാഗ്രതനിർദേശം



കോട്ടയം : ശക്തമായ മഴയെതുടർന്ന് മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയരുന്നു. മീനച്ചിലാറ്റിൽ കോടിമതയിലും തിരുവാർപ്പിലും അപകടനിലക്ക് മുകളിലാണ് വെള്ളം. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും മൂവാറ്റുപുഴയാറിൻ്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.



രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങൾ കണക്കിലെടുത്തു ഭീഷണിപ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. നദികളിൽ ഇന്ന് രാവിലെ 6 മണിക്കും 7 മണിക്കും രേഖപ്പെടുത്തിയ ജലനിരപ്പ് ചുവടെ.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K