21 September, 2021 05:20:29 AM
അമേരിക്കയിലെ വിര്ജീനിയയിലുള്ള സ്കൂളിൽ വെടിവയ്പ്പ്; രണ്ടു പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിലെ വിര്ജീനിയയിലുള്ള സ്കൂളില് വെടിവയ്പ്പ്. രണ്ടു പേര്ക്ക് പരിക്കേറ്റു. ഹെറിറ്റേജ് ഹൈസ്ക്കൂളിലാണ് സംഭവം. വെടിവയ്പ്പില് പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.