01 September, 2019 01:14:27 PM
സിനിമാ ടിക്കറ്റുകൾക്ക് ഇന്നുമുതൽ വിനോദനികുതി പിരിക്കും; 5 മുതല്‍ 8.5 ശതമാനം വരെ
തിരുവനന്തപുരം: സിനിമാ ടിക്കറ്റുകൾക്ക് ഇന്നുമുതൽ വിനോദനികുതി. ഇന്നുമുതൽ100 രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദനികുതി ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി.