20 August, 2025 02:44:01 PM


പാലക്കാട് ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു



പാലക്കാട്: ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് കെബിഐസി (KBIC) യിലെ ഡെപ്യൂട്ടി തഹസിദാർ ജയകൃഷ്ണൻ (48) ആണ് മരിച്ചത്. പാലക്കാട് അനങ്ങനടി സ്വദേശിയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K