24 February, 2025 08:07:55 PM


പകുതിവിലയ്ക്ക് സ്കൂട്ടർ: കോട്ടയത്ത് ഇന്നലെ രജിസ്റ്റർ ചെയ്തത് 10 കേസുകൾ



കോട്ടയം:  പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച്  ഞായറാഴ്ച  കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 4കേസുകൾ. പള്ളിക്കത്തോട് സ്റ്റേഷനിൽ രണ്ട് കേസും, മുണ്ടക്കയം, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941