05 February, 2025 08:10:13 PM
പാലായിൽ കിണറിടിഞ്ഞു ഉള്ളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു
പാലാ: പാലായിൽ നിർമാണത്തിൽ ഇരുന്ന കിണറിടിഞ്ഞു ഉള്ളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമൻ (48 ) ആണ് മരിച്ചത്. അപകടം കഴിഞ്ഞ് 6 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു കിണറിൻ്റെ ആഴം കൂട്ടുന്ന ജോലിക്കിടയിൽ