08 December, 2024 11:07:55 AM


കോട്ടയത്ത് ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്ക്



കോട്ടയം: കോരുത്തോട് കോസടിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. തമിഴ്‌നാട് ഈറോഡ് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953