28 May, 2024 03:45:07 PM
ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടൽ: 7 വീടുകൾക്ക് നാശ നഷ്ടം; ആളപായമില്ല
പാലാ: ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം . 7 വീടുകൾക്ക് നാശ നഷ്ടം. ആളപായമില്ല.
ഉരുള്‍പൊട്ടല്‍ വീഡിയോ കാണാം: https://www.youtube.com/shorts/aB5dMdSE_Aw?feature=share