20 December, 2023 06:05:49 PM


കോട്ടയം ജില്ലയിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഒഴിവ്: അപേക്ഷ ഡിസംബർ 30നകം


കോട്ടയം: ജില്ലയിൽ പട്ടികജാതി സംവരണത്തിലുള്ള ആയുർവേദ മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം - ബാലരോഗ) ഒഴിവുകളിൽ പരിഗണിക്കപ്പെടാൻ യോഗ്യരായ ബി.എ.എം.സ്, എം.ഡി. ബിരുദധാരികളും 19നും 41നും ഇടയിൽ പ്രായമുള്ളവർ ഡിസംബർ 30 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേര് രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K