18 April, 2020 08:35:23 PM


ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു



ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ്-പോലീസ് സംയുക്ത സംഘത്തിനു നേര്‍ക്ക് ഭീകരാക്രമണം. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വെച്ചാണ് സംഘത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചു. മറ്റൊരു ജവാന് പരിക്കേറ്റിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K