14 March, 2020 04:54:00 PM
ദില്ലിയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; ഗതാഗതം സ്തംഭിച്ചു
ദില്ലി: ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച ഇടിമിന്നലോടുകൂടി കനത്ത മഴയും ആലിപ്പഴവീഴ്ചയുമുണ്ടായി. ഇതോടെ തിരക്കേറിയ റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. പെട്ടെന്നു പെയ്ത മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.