13 January, 2019 06:42:26 PM


ഡിജിപി ലോക്നാഥ് ബെഹ്‌റ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി



ഏറ്റുമാനൂര്‍: ഡിജിപി ലോക്നാഥ് ബെഹ്‌റ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നു രാവിലെ 9ന് കുടുംബസമേതമാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. വലിയവിളക്ക് ഉൾപ്പെടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ നടത്തിയതിനുശേഷം നവീകരിച്ച എരുമേലി പൊലീസ് സ്റ്റേഷന്‍റെയും ഹൈടെക് കൺട്രോൾ റൂമിന്‍റെയും ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ ഡിജിപി എരുമേലിയിലേക്കു തിരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K