06 July, 2024 06:06:20 PM


"ഓണത്തിന് ഒരു പിടി പൂവ്"; കുറവിലങ്ങാട് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു



കുറവിലങ്ങാട്: ഓണത്തിനാവശ്യമായ പൂക്കൾ സ്വയം ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യവുമായി കുറവിലങ്ങാട് ഐശ്വര്യ ജെഎല്‍ജി അംഗങ്ങൾ. കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ "ഓണത്തിന് ഒരു പിടി പൂവ്"  എന്ന പേരിൽ നടപ്പിലാക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K