05 August, 2022 08:07:45 AM


രാ​ജ്യ​ത്ത് 19,893 പേർക്ക് കൂടി കോ​വി​ഡ്: ചി​കി​ത്സ​യി​ൽ 1.36 ല​ക്ഷം പേർ; മരണം 5,26,530 ആ​യി



ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 19,893 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 4,40,87,037 ആ​യി. ഇ​ന്ന​ലെ 53 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ മ​ര​ണ​സം​ഖ്യ 5,26,530 ആ​യി. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,36,478 ആ​യി. ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ 0.31 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ സ​ജീ​വ കേ​സു​ക​ള്‍. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 98.5 ശ​ത​മാ​നം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K