05 June, 2022 08:19:42 AM


കു​​​​ര​​​​ങ്ങു​​​​പ​​​​നി​​​​യെ​​​​ന്ന് സം​​​​ശ​​​​യം: ഗാസിയാബാദിൽ സാമ്പിള്‍ പരിശോധനയ്ക്കയച്ചു

  
ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്: കു​​​​ര​​​​ങ്ങു​​​​പ​​​​നി​​​​യെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഉ​​​​ത്ത​​​​ര്‍പ്ര​​​​ദേ​​​​ശി​​​​ലെ ഗാ​​​​സി​​​​യാ​​​​ബാ​​​​ദി​​​​ല്‍ പെ​​​​ണ്‍കു​​​​ട്ടി​​​​യി​​​​ല്‍ നി​​​​ന്നെ​​​​ടു​​​​ത്ത സാ​​​​മ്പി​​​​ള്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക​​​​യ​​​​ച്ചു. പൂ​​​​ന​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് വൈ​​​​റോ​​​​ള​​​​ജി​​​​യി​​​​ലേ​​​​ക്കാ​​​​ണ് സാ​​​​മ്പി​​​​ള്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​യ​​​​ച്ച​​​​തെ​​​​ന്നു കു​​​​ട്ടി​​​​യെ ചി​​​​കി​​​​ത്സി​​​​ച്ച ര​​​​ണ്ടു ഡോ​​​​ക്ട​​​​ര്‍മാ​​​​ര്‍ വാ​​​​ര്‍ത്താ ഏ​​​​ജ​​​​ന്‍സി​​​​യോ​​​​ട് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. കു​​​​ട്ടി​​​​യെ ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ലാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

അ​​​​തേ​​​​സ​​​​മ​​​​യം രാ​​​​ജ്യ​​​​ത്ത് ഇ​​​​തു​​​​വ​​​​രെ കു​​​​രു​​​​ങ്ങു​​​​പ​​​​നി റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​​നാ​​​​വ​​​​ശ്യ​​​​ഭീ​​​​തി സൃ​​​ഷ്ടി​​​ക്ക​​​രു​​​തെ​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്‍കി. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും ഇ​​​​തു​​​​വ​​​​രെ എ​​ഴു​​ന്നൂ​​റോ​​ഓ​​​​ളം പേ​​​​ര്‍ക്കാ​​​​ണു കു​​​​ര​​​​ങ്ങു​​​​പ​​​​നി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K