22 November, 2019 11:09:59 PM


ഇനിയൊരു വീഴ്ച പാടില്ല: പാമ്പുകടിക്ക് കേരളത്തിൽ ചികിത്സ എവിടെയൊക്കെയെന്ന് അറിഞ്ഞിരിക്കുക!




തിരുവനന്തപുരം: ആന്‍റിവെനം നല്‍കുന്നതില്‍ ഡോക്ടര്‍ വരുത്തിയ വീഴ്ചയാണ് വയനാട്ടില്‍ ക്ലാസില്‍ പാമ്പു കടിയേറ്റ വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്തത്. ഇതിന് പുറമേ ആന്റിവെനം ചികിത്സ ലഭിക്കുന്ന ആശുപത്രി തേടിയുളള അന്വേഷണവും കുട്ടിക്ക് സമയത്ത് ചികിത്സ ലഭിക്കുന്നതിന് തടസ്സമായി. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ആന്റിവെനം ചികിത്സ ലഭ്യമാണ്. ആന്റിവെനം ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ ജില്ല തിരിച്ചുളള പട്ടിക ചുവടെ (ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്):


തിരുവനന്തപുരം:


സര്‍ക്കാര്‍ ആശുപത്രികള്‍:

പൂഴനാട് പ്രാഥമിക ആരോഗ്യകേന്ദ്രം, തിരുവനന്തപുരം ജനറല്‍ ആശുപത്രി,

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി

സ്വകാര്യ ആശുപത്രികള്‍:

സിഎസ് ഐ മെഡിക്കല്‍ കോളജ്, വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ്


കൊല്ലം:


സര്‍ക്കാര്‍ ആശുപത്രികള്‍:

കൊല്ലം ജില്ലാ ആശുപത്രി,

കരുനാഗപ്പളളി താലൂക്ക് ആശുപത്രി

സ്വകാര്യ ആശുപത്രികള്‍:

കരുനാഗപ്പളളി ഐഡിയല്‍ ഹോസ്പിറ്റല്‍,

അഞ്ചല്‍ സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍,

കൊല്ലം ഉപാസന ഹോസ്പിറ്റല്‍, കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി,

കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍.


പത്തനംതിട്ട:


സര്‍ക്കാര്‍ ആശുപത്രികള്‍:

പത്തനംതിട്ട ജനറല്‍ ആശുപത്രി,

കോഴഞ്ചേരി ജില്ലാ ആശുപത്രി,

കോന്നി താലൂക്ക് ആശുപത്രി,

തിരുവല്ല താലൂക്ക് ആശുപത്രി,

മല്ലപ്പളളി താലൂക്ക് ആശുപത്രി,

റാന്നി താലൂക്ക് ആശുപത്രി.

സ്വകാര്യ ആശുപത്രികള്‍:

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്,

അടൂര്‍ ഹോളിക്രോസ് ആശുപത്രി,

തിരുവല്ല മെഡിക്കല്‍ മിഷന്‍.


കോട്ടയം:


സര്‍ക്കാര്‍ ആശുപത്രികള്‍:

ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി,

കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രി,

ഏരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍,

കോട്ടയം ജില്ലാ ആശുപത്രി,

പാമ്പാടി താലൂക്ക് ആശുപത്രി,

പാല ജനറല്‍ ആശുപത്രി,

കുറുവിലങ്ങാട് താലൂക്ക് ആശുപത്രി,

വൈക്കം താലൂക്ക് ആശുപത്രി

സ്വകാര്യ ആശുപത്രികള്‍:

കാരിത്താസ് ആശുപത്രി, തെള്ളകം

ഭാരത് ഹോസ്പിറ്റല്‍, കോട്ടയം


ആലപ്പുഴ:


സര്‍ക്കാര്‍ ആശുപത്രികള്‍:

ചേര്‍ത്തല താലൂക്ക് ആശുപത്രി,

തുറവൂര്‍ താലൂക്ക് ആശുപത്രി


എറണാകുളം:


സര്‍ക്കാര്‍ ആശുപത്രികള്‍:

കരുവേലിപ്പടി താലൂക്ക് ആശുപത്രി,

എറണാകുളം ജനറല്‍ ആശുപത്രി,

കോതമംഗലം താലൂക്ക് ആശുപത്രി,

പിറവം താലൂക്ക് ആശുപത്രി

സ്വകാര്യ ആശുപത്രികള്‍:

അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രി,

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി,

ആസ്റ്റര്‍ മെഡിസിറ്റി,

അമൃത മെഡിക്കല്‍ കോളജ്,

ലേക് ഷോര്‍ ഹോസ്പിറ്റല്‍,

വാഴക്കുളം സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍,

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി


ഇടുക്കി:


സര്‍ക്കാര്‍ ആശുപത്രികള്‍:

പീരുമേട് താലൂക്ക് ആശുപത്രി,

പെരുവന്താനം പ്രാഥമിക ആരോഗ്യകേന്ദ്രം,

പൈനാവ് ജില്ലാ ആശുപത്രി,

തൊടുപുഴ താലൂക്ക് ആശുപത്രി,

നെടുങ്കണ്ടം താലൂക്ക് ആശുപത്രി,

അടിമാലി താലൂക്ക് ആശുപത്രി


തൃശൂര്‍:


സര്‍ക്കാര്‍ ആശുപത്രികള്‍:

തൃശൂര്‍ ജനറല്‍ ആശുപത്രി,

ചാവക്കാട് താലൂക്ക് ആശുപത്രി,

വടക്കാഞ്ചേരി ജില്ലാ ആശുപത്രി
സ്വകാര്യ ആശുപത്രികള്‍:

തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജ്,

ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി,

കുന്നംകുളം മലങ്കര ആശുപത്രി,

കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രി,

തൃശൂര്‍ അമല മെഡിക്കല്‍ കോളജ്


പാലക്കാട്:


സര്‍ക്കാര്‍ ആശുപത്രികള്‍:

പാലക്കാട് ജില്ലാ ആശുപത്രി,

ഒറ്റപ്പാലം താലൂക്ക് ആശുപത്രി,

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി,

പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്‍റര്‍,

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍,

ഡബ്ല്യൂസിഎച്ച് വുമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രി

സ്വകാര്യ ആശുപത്രികള്‍:

ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റല്‍,

പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്,

പട്ടാമ്പി സേവന ഹോസ്പിറ്റല്‍,

നെന്മാറ അവിറ്റിസ് ഹോസ്പിറ്റല്‍


മലപ്പുറം:


സര്‍ക്കാര്‍ ആശുപത്രികള്‍:

നിലമ്പൂര്‍ ജില്ലാ ആശുപത്രി,

തിരൂര്‍ ജില്ലാ ആശുപത്രി

സ്വകാര്യ ആശുപത്രികള്‍:

കോട്ടക്കല്‍ അല്‍മാസ് ആശുപത്രി,

പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി,

പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍,

കോട്ടയ്ക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍,

പെരിന്തല്‍മണ്ണ ഇഎംഎസ് ഹോസ്പിറ്റല്‍


കോഴിക്കോട്:


സര്‍ക്കാര്‍ ആശുപത്രികള്‍:

കോഴിക്കോട് ജനറല്‍ ആശുപത്രി,
ഫറൂഖ് താലൂക്ക് ആശുപത്രി,
കൊയിലാണ്ടി താലൂക്ക് ആശുപത്രി,
പേരാമ്പ്ര താലൂക്ക് ആശുപത്രി,
വടകര ജനറല്‍ ആശുപത്രി

സ്വകാര്യ ആശുപത്രികള്‍:

ആസ്റ്റര്‍ മിംസ് ആശുപത്രി,

ബേബി മെമ്മോറിയല്‍ ആശുപത്രി,

വടകര ആഷ ആശുപത്രി


വയനാട്:


സര്‍ക്കാര്‍ ആശുപത്രികള്‍:

വൈത്തിരി താലൂക്ക് ആശുപത്രി,
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി,
മാനന്തവാടി ജില്ലാ ആശുപത്രി



കണ്ണൂര്‍:


സര്‍ക്കാര്‍ ആശുപത്രികള്‍:

തലശ്ശേരി ജനറല്‍ ആശുപത്രി,

കണ്ണൂര്‍ ജില്ലാ ആശുപത്രി,

പയ്യന്നൂര്‍ താലൂക്ക് ആശുപത്രി,

പെരിങ്ങോം താലൂക്ക് ആശുപത്രി,

പയ്യങ്ങാടി താലൂക്ക് ആശുപത്രി

സ്വകാര്യ ആശുപത്രികള്‍:

തലശേരി സഹകരണ ആശുപത്രി,

കണ്ണൂര്‍ എകെജി മെമ്മോറിയല്‍ ആശുപത്രി


കാസര്‍കോട്:


സര്‍ക്കാര്‍ ആശുപത്രികള്‍:

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി,

കാസര്‍കോട് ജനറല്‍ ആശുപത്രി

സ്വകാര്യആശുപത്രികള്‍:

നീലേശ്വരം ഡോ. ഹരിദാസ് ക്ലിനിക്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K