16 October, 2025 08:31:46 PM
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം നഗരസഭയിലെ സംവരണ വാര്‍ഡുകള്‍

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കോട്ടയം നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
പട്ടികജാതി സ്ത്രീസംവരണം: 17- മുട്ടമ്പലം, 51- തൂത്തൂട്ടി
പട്ടികജാതി സംവരണം: 27- പവര്‍ഹൗസ്
സ്ത്രീസംവരണം: 1- ഗാന്ധിനഗര്‍ നോര്‍ത്ത്, 2- സംക്രാന്തി, 5- നട്ടാശ്ശേരി, 8- എസ്.എച്ച് മൗണ്ട്, 10- മള്ളൂശ്ശേരി, 14- മൗണ്ട് കാര്‍മല്‍, 15 -കഞ്ഞിക്കുഴി, 16 -ദേവലോകം, 18- കളക്ടറേറ്റ്, 21- കോടിമത നോര്‍ത്ത്, 24 -മൂലവട്ടം, 26- ചെട്ടിക്കുന്ന, 29-ചിങ്ങവനം, 31- പുത്തന്‍തോട,് 32-മാവിളങ്ങ്, 34- കണ്ണാടിക്കടവ്, 38 പാണംപടി, 40- പുളിനാക്കില്‍, 44- തിരുവാതുക്കല്‍, 45 പതിനാറില്‍ചിറ, 46- കാരാപ്പുഴ, 47-മിനി സിവില്‍ സ്റ്റേഷന്‍ ,48- തിരുനക്കര, 50- വാരിശ്ശേരി, 52- ടെമ്പിള്‍ വാര്‍ഡ്