14 August, 2023 03:31:40 PM
കണ്ണൂരിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർഥിനി മരിച്ചു
കണ്ണൂർ: പ്ലസ്ടു വിദ്യാർഥി പനി ബാധിച്ചു മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വ (17) ആണ് മരിച്ചത്. ചെറുകുന്നം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ഫാത്തിമ മിസ്‌വ. വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.