20 June, 2016 07:21:11 PM


ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകള്‍ നിരോധിച്ചു



തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെ പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും, പൂര്‍ണ വിശദാംശം അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ടോളര്‍ ഓഫീസില്‍ അറിയിക്കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.


മരുന്ന്, ബാച്ച് നം, നിര്‍മ്മാതാക്കള്‍ എന്ന ക്രമത്തില്‍- Glimepiride Tablets, 536523, Ciron Drugs and Pharmacecuticals Pvt. Ltd, Plot No. 35 to 37, 43 to45 CFC B Dewan, Aliyali, Palghar, Thane- 401 404, Gliton-2 Tablets , 1014183 Biologics Inc, Suketi Road, Kala-amb, Sirmour-173030, Glimepride Tablets, GLAT 02-14, Unicure India Ltd, C22 & 23, Sector-3, Noida, 201 301, GL1-1 Tablets, OG1-067, MMC Healthcare Pvt. Ltyd, Solan, Kalka State Highway W4-22, Deconghat, Solan, Diclofenac Sodium, 522778, Ciron Drugs and Pharmaceuticals Pvt. Ltd, Plot NO. 35 to 37, 43 to 45, CFC BEWAN, Aliyali, Palghar, Thane - 401 404, Losartan Potassium & Amblodipine Tablets, C 5001, Concept Pharmaceuticals Ltd, A 28/3, MIDC, Chikalthana, Aurangabad- 431 006. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K