15 March, 2016 03:27:14 PM
വിക്സ് ആക്ഷന്‍ 500 ന്‍റെ ഉത്പാദനവും വില്‍പ്പനയും ഇന്ത്യയില്‍ നിര്‍ത്തി
മുംബൈ : ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ വിക്സില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്സ് ആക്ഷന്‍ 500 ന്‍റെ ഉത്പാദനവും വില്‍പ്പനയും ഇന്ത്യയില്‍ നിര്‍ത്തിയെന്ന് ഉത്പാദകരായ പി ആന്‍ഡ് ജി അറിയിച്ചു. ഡോക്ടര്‍മാരുടെ കുറിപ്പുണ്ടെങ്കില്‍ പോലും വില്‍ക്കാന്‍ പാടില്ലെന്ന് വിതരണക്കാര്‍ക്ക് കര്‍ശന നിര്ദ്ദേശം നല്‍കിയിരിക്കുകയാണ്.