07 December, 2016 10:34:36 AM
ജ്യോതിഷ താന്ത്രിക പണ്ഡിറ്റ് കുമാരനല്ലൂര്‍ ശ്രീധര്‍
* പാരമ്പര്യ ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ നിന്ന് ആര്‍ജ്ജിച്ച ജ്യോതിഷ പാണ്ഡിത്യം.
* ബ്രഹ്മശ്രീ എലവനാട്ട് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്‍റെ വാത്സല്യ ശിക്ഷണത്തില്‍ നിന്നു നേടിയ താന്ത്രിക പരിജ്ഞാനം.
* സുദീര്‍ഘ വര്‍ഷങ്ങളായി നിരവധി മന്ത്ര പുരശ്ചരണങ്ങളാലും ജപതപാദികളാലും നേടിയ സിദ്ധികള്‍ , അന്യൂനമായ പ്രശ്നപരിഹാര കര്‍മ്മങ്ങള്‍.
* ജാതകം, മുഹൂര്‍ത്തം, പൊരുത്തം പ്രശ്നം, ദേവപ്രശ്നം എന്നിവയില്‍ നാല്‍പ്പതുവര്‍ഷത്തിലേറെയുള്ള ജനസമ്മതിയാര്‍ജ്ജിച്ച പ്രായോഗിക നൈപുണ്യം.
* വിധിപ്രകാരം ദശാംഗങ്ങല്‍ നിറച്ച് ത്രകോണ്‍, ഷഡ്കോണ്‍, ദളങ്ങള്‍, വീഥീവൃത്തങ്ങള്‍, ഭൂപുരം മുതലായ നിര്‍ദ്ദിഷ്ട ഘടനയോടുള്ള യന്ത്രങ്ങള്‍ സംസ്കാകാരാദികള്‍ കഴിഞ്ഞ് ജപസംഖ്യ പൂര്‍ത്തീകരിച്ച് സമ്പാതസ്പര്‍ശത്തോടെ നല്‍കപ്പെടുന്ന, തെളിയിക്കപ്പെട്ട അത്ഭുത ഫലസിദ്ധികളുള്ള ഏലസ്സുകള്‍.
* അനേകതവണ അമേരിക്ക, കാനഡ, ലണ്ടന്‍, ഗള്‍ഫ്, സിലോണ്‍, മലേഷ്യ മുതലായ വിദേശ രാജ്യങ്ങളിലും അഖിലേന്ത്യാ തലത്തിലും വിജയപ്രദമായി നടത്തിയ ജ്യോതിഷ, താന്ത്രിക പര്യടനങ്ങളിലൂടെ കരസ്ഥമക്കിയ ആഗോളപ്രസിദ്ധി.
സന്ദര്‍ശനത്തിന് മുന്‍കൂറായി ബുക്കുചെയ്യുക
കുമാരനല്ലൂര്‍ ശ്രീധര്‍
ശ്രീധര്‍ജിസ് ജ്യോതിഷകാര്യലയം
തെക്കേനട, ഹൈസ്കൂളിനു സമീപം, കുമാരനല്ലൂര്‍, കോട്ടയം.
Phone: 0481 2393456, 9447208752