14 July, 2025 03:29:17 PM


മൊബൈൽ ഫോണുകൾ കണ്ടെത്തി കോട്ടയം സൈബർ പോലീസ്



കോട്ടയം: മൊബൈൽ ഫോണുകൾ കണ്ടെത്തി കോട്ടയം സൈബർ പോലീസ്. കോട്ടയം സൈബർ പോലീസ്, സൈബർ സെൽ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ക്യാമ്പയിൻ വഴി പരാതിക്കാർക്ക് നഷ്ടപ്പെട്ട 75 ൽ അധികം മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകുന്നു. സമീപകാലത്ത് കോട്ടയം സൈബർ പോലീസ് നടത്തിയ കൃത്യതയാർന്ന പ്രവർത്തനങ്ങളുടെ ഫലമായി കണ്ടെത്തപ്പെട്ട നഷ്ടപ്പെട്ട ഫോണുകളുടെ വിതരണ ഉദ്ഘാടനം 14.07. 2025 (തിങ്കൾ ) രാവിലെ 10. 30 മണിക്ക്  ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ അദ്ദേഹം നിർവഹിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K