12 May, 2025 06:54:56 PM


കോട്ടയം ജില്ലയിൽ ഡ്രോണുകൾക്ക് നിരോധനം



കോട്ടയം: ജില്ലയിലെ പൊതുസ്ഥലങ്ങളിലും സംരക്ഷിത മേഖലകളിലും ഡ്രോൺ ഉപയോഗം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ ഉപയോഗത്തിന് നിരോധനം ബാധകമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K