25 April, 2025 07:17:31 PM
ജിസ്മോളുടെയും മക്കളുടെയും മരണം; കോട്ടയം എസ്പിക്ക് പരാതി നൽകി കുടുംബം

കോട്ടയം: അയർക്കുന്നത്തെ ജിസ്മോളുടെയും മക്കളുടെയും മരണത്തിൽ കോട്ടയം എസ്പി ഓഫീസിലെത്തി പരാതി നൽകി കുടുംബം. 29 ന് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രിക്കും നേരിട്ട് പരാതി നൽകുമെന്നും പിതാവ് തോമസ് പറഞ്ഞു. ഏപ്രിൽ 15ന് ആണ് ജിസ്മോൾ മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കിയത്.